02 April, 2025 08:34:21 PM


ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; ജില്ലയിൽ ലഭിച്ചത് ഒരുകോടിയിലധികം രൂപ



കോട്ടയം: മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ   ജില്ലയിൽ ആകെ 1863 വാഹനങ്ങളുടെ നികുതിയായി 100,233,82 (ഒരു കോടി ഇരുപത്തി മൂവായിരത്തി മുന്നൂറ്റി എൺപത്തി രണ്ട് ) രൂപ കളക്ഷൻ ലഭിച്ചു. നികുതി കുടിശ്ശികയുള്ള ഇത്രയും വാഹനങ്ങൾ ഭാവിയിലെ തുടർനടപടികളിൽ നിന്ന് ഒഴിവായതായി ആർ.ടി.ഒ.കെ. അജിത്കുമാർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949