24 March, 2025 11:30:55 AM


തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു



കോട്ടയം: തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K