28 February, 2025 01:53:38 PM
കുമരകം വെള്ളാപ്പള്ളി തരിശ് പാടത്ത് തീപിടുത്തം

കുമരകം: കുമരകം ബാക് വാട്ടർ റിപ്പിൾസിനു സമീപമുള്ള വെള്ളാപ്പള്ളി തരിശ് പാടത്താണ് തീപിടുത്തമുണ്ടായത്. നാട്ടുകാരും റിസോർട്ടിലെ ജീവനക്കാരും ചേർന്ന് തീയണച്ചു. 11.30യോട് കൂടിയാണ് തീപിടുത്തമുണ്ടായത്