06 September, 2024 08:22:21 PM
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു
വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ ആണ് മരിച്ചത് .ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.