17 August, 2024 07:13:36 PM


ശക്തമായ മഴ: കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു



കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും  കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഓഗസ്റ്റ് 21 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K