30 July, 2024 01:38:37 PM


മഴ മുന്നറിയിപ്പിൽ മാറ്റം: കോട്ടയത്ത് മഞ്ഞ അലെർട്ട് ഓറഞ്ച് അലെർട്ടായി ഉയർത്തി



കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിലവിലെ മഞ്ഞ അലെർട്ട് ഓറഞ്ച് അലെർട്ടായി ഉയർത്തി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ കെ. സാമുവൽ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K