28 June, 2024 04:14:36 PM


കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം



കോട്ടയം: കോട്ടയം ആര്‍പ്പൂക്കരയില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. ആര്‍പ്പൂക്കര സ്വദേശി പാപ്പന്‍ (72) ആണ് മരിച്ചത്. ആര്‍പ്പൂക്കര – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎംവി ബസില്‍ നിന്ന് വീണത്. ബസില്‍ കയറിയതിനിടയില്‍ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K