04 June, 2024 09:19:16 AM


ആദ്യ റൗണ്ടിൽ കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ: ഭൂരിപക്ഷം 200



കോട്ടയം: കോട്ടയം ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ ഫലം ആദ്യ റൗണ്ടിൽ 


1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 7315
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-182
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.-91
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന 4059
5. പി.ഒ. പീറ്റർ- സമാജ്‌വാദി 40
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-7115
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ -32
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-18
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-25
10. മാൻഹൗസ് 7മന്മഥൻ-സ്വതന്ത്രൻ-7
11. സന്തോഷ് 15
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-11
13. എം.എം. സ്കറിയ 26
14. റോബി 17
15. നോട്ട -397


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K