26 October, 2023 02:52:12 PM


ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു



ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്‌ടറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്ത്യൻ സൈനവും ജമ്മുകാശ്മീർ പൊലീസും ഇന്‍റലിജൻസ് ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരരെ വധിച്ചത്. ഭീകകരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി സൈന്യത്തിന്‍റെ ഓപ്പറേഷൻ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K