18 August, 2023 11:34:13 AM


മണിപ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു



ഇംഫാല്‍: മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. ഉഖ്രുല്‍ ജില്ലയിലെ തോവായ് കുക്കി ഗ്രാമത്തിലാണ് വെടിവയ്പുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K