10 August, 2023 04:37:20 PM
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നോഡൽ ഓഫീസർമാരെ നിയോഗിച്ചു
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചുകൊണ്ടു ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ വി. വിഗ്‌നേശ്വരി ഉത്തരവായി.
ചുമതലകളും നോഡൽ ഓഫീസർമാരും
മനുഷ്യവിഭവശേഷി നിർവഹണം, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാനം, സുരക്ഷാപദ്ധതി, പരാതി പരിഹാരം, വോട്ടർ ഹെൽപ്‌ലൈൻ: ഡോ. ജെ.ഒ. അരുൺ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, കോട്ടയം. (ഫോൺ: 9446564800)
വോട്ടിംഗ് മെഷീൻ നിർവഹണം: ടി.എൻ. വിജയൻ, സ്‌പെഷൽ തഹസീൽദാർ(എൽ.എ.)കോട്ടയം (ഫോൺ: 9061130691)
ഗതാഗത നിർവഹണം: കെ. ഹരികൃഷ്ണൻ: ആർ.ടി.ഒ., കോട്ടയം (ഫോൺ:8547639005 )
പരിശീലന നിർവഹണം: നിജു കുര്യൻ, തഹസീൽദാർ(എൽ.ആർ.)ചങ്ങനാശേരി (ഫോൺ: 9447391090)
മെറ്റീരിയൽ മാനേജ്‌മെന്റ്: റോസ്‌ന ഹൈദ്രോസ്, സ്‌പെഷൽ തഹസീൽദാർ(എൽ.എ.) കോട്ടയം. (ഫോൺ: 9495444735 )
ചെലവ് നിരീക്ഷണം: എസ്.ആർ. അനിൽകുമാർ, ഫിനാൻസ് ഓഫീസർ, കളക്‌ട്രേറ്റ് കോട്ടയം (ഫോൺ: 9497667360, 8547610060 )
നിരീക്ഷകർ: ആർ. രഞ്ജിത്ത്; ഓഡിറ്റ് ഓഫീസർ, ഓഡിറ്റ് വിഭാഗം, സംസ്ഥാന ജി.എസ്.ടി.വകുപ്പ്, ഏറ്റുമാനൂർ. (ഫോൺ: 9946447040 )
മാധ്യമങ്ങൾ:എ.അരുൺകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കോട്ടയം (ഫോൺ: 9495119702)
കമ്പ്യൂട്ടർവൽക്കരണം, സൈബർ സുരക്ഷ, ഐ.ടി: റോയി ജോസഫ്, അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ, കോട്ടയം (ഫോൺ: 9447722682)
സ്വീപ്: എം.അമൽ മഹേശ്വർ, പുഞ്ച സ്‌പെഷൽ ഓഫീസർ കോട്ടയം. (ഫോൺ:9746625321 )
കമ്യൂണിക്കേഷൻ പ്ലാൻ: ബീന സിറിൽ പൊടിപാറ: ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ, കോട്ടയം. (ഫോൺ: 9446573804)
ബാലറ്റ് പേപ്പർ, തപാൽ ബാലറ്റ്, ഇ.ടി.പി.ബി.എസ്: കെ.എ. മുഹമ്മദ് ഷാഫി; ഡെപ്യൂട്ടി കളക്ടർ(എൽ.എ.) കോട്ടയം, (ഫോൺ: 9447570198)
വോട്ടർ പട്ടിക: എൻ.എസ്. സുരേഷ്‌കുമാർ, ഹുസൂർ ശിരസ്തദാർ: കളക്‌ട്രേറ്റ് കോട്ടയം (ഫോൺ: 9446196745 )