03 July, 2023 04:23:48 PM
കോട്ടയം ജില്ലയില്‍ ശക്തമായ മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് മുണ്ടക്കയത്ത്
കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. ഇന്ന് അതിരാവിലെ തുടങഅങിയ കനത്ത മഴയാണ്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത് മുണ്ടക്കയത്ത്. 81 മില്ലി മീറ്ററാണ്. കോട്ടയം ജില്ലയിലെ മഴ 397.2 മില്ലീ മീറ്റർ രേഖ്പപെടുത്തി.
കോട്ടയം- 49 മില്ലീ മീറ്റർ
കോഴ-51.2
പാമ്പാടി-42
ഈരാറ്റുപേട്ട-67
തീക്കോയി-42
മുണ്ടക്കയം-81
കാഞ്ഞിരപ്പള്ളി-65 എന്നിങ്ങനെ വിവിധയിടങ്ങളിലായി മഴ രേഖപ്പെടുത്തി. ശരാശരി- 56.74 മില്ലീ മീറ്ററാണ് കോട്ടയം ജില്ലയിലെ ഇന്നത്തെ മഴ അളവ്.