18 February, 2023 12:21:05 PM
പാസ്പോർട്ട് സേവാകേന്ദ്രം: കെട്ടിടത്തിന് ബലക്ഷയമെന്നത് വ്യാജ പ്രചരണം - കെട്ടിടമുടമ

കോട്ടയം: കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നത് വ്യാജപ്രചരണമെന്ന് കെട്ടിടം ഉടമ സ്റ്റീഫൻ ജോസഫ്. പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുവാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നു.