09 January, 2022 06:33:10 PM


കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; നാളെ കോട്ടയം ജില്ലയിൽ 55 കേന്ദ്രങ്ങളിൽ

 


കോട്ടയം: ജില്ലയിൽ ഇന്ന് (ജനുവരി 09) 6337 കുട്ടികൾക്ക് കോവിഡിനെതിരായ വാക്‌സിൻ നൽകി.  ജില്ലയിൽ ആകെ ഇതുവരെ 52027  കുട്ടികൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.  ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ 85400 പേരിൽ 60.92  ശതമാനം കുട്ടികൾ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു. 


15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ നാളെയും (ജനുവരി 10) നും ഉണ്ടായിരിക്കും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത എല്ലാ കുട്ടികളും ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. തിങ്കളാഴ്ച്ച  കുട്ടികൾക്ക്  കോവാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ 

1. കോട്ടയം ജനറൽ ആശുപത്രി 
2. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
3. പാലാ ജനറൽ ആശുപത്രി
4. വൈക്കം താലൂക്ക്  ആശുപത്രി 
5. കുറവിലങ്ങാട് താലൂക്ക് ആശുപത്രി 
6. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 
7. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം 
8.  എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം 
9. ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം 
10. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം 
11. കൂടല്ലൂർ സാമൂഹിക  ആരോഗ്യ കേന്ദ്രം
12. കുമരകം സാമൂഹിക  ആരോഗ്യ കേന്ദ്രം
13. പനച്ചിക്കാട് കുടുംബ  ആരോഗ്യ കേന്ദ്രം
14. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം 
15. സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
16. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
17. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
18. വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
19. ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
20. ജി വി ആർ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
21. കടനാട്പ്രാഥമിക ആരോഗ്യ കേന്ദ്രം
22. കടപ്ലാമറ്റം സാമൂഹിക ആരോഗ്യ കേന്ദ്രം
23. കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
24. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
25. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
26. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
27. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
28. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
29. കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
30. മാടപ്പള്ളികുടുംബ ആരോഗ്യ കേന്ദ്രം
31. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
32. മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
33. മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
34. മീനച്ചിൽകുടുംബ ആരോഗ്യ കേന്ദ്രം
35. മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം
36. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
37. നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
38. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
39. പായിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
40. തിടനാട് പഞ്ചായത് ഓഡിറ്റോറിയം 
41. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
42. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
43. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
44. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
45. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം 
46. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
47. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
48. തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
49. തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
50. ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
51. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
52. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
53. വാഴൂർകുടുംബ ആരോഗ്യ കേന്ദ്രം
54. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 
55. വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K