02 June, 2021 05:37:30 PM


കോട്ടയത്ത് നാളെ കോവിഷീല്‍ഡ് വാക്സിനേഷന്‍ 43 കേന്ദ്രങ്ങളില്‍; രജിസ്ട്രേഷന്‍ ഇന്ന് വൈകിട്ട് 7 മുതല്‍



കോട്ടയം: കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക്  കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 3) 43  കേന്ദ്രങ്ങളില്‍ നല്‍കും.  90 ശതമാനവും ആദ്യ ഡോസുകാര്‍ക്കാണ് നല്‍കുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം.


www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് രണ്ടു ഡോസുകളും നല്കുക. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ബുക്കിംഗ് നടത്താം.


വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക


1.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍
2.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
3.അതിരമ്പുഴ പ്രാഥികാരോഗ്യ കേന്ദ്രം 
4.അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
5.അയ്മനം പ്രാഥികാരോഗ്യ കേന്ദ്രം 
6.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
7. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
8.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
11.കാണക്കാരി സാമൂഹികാരോഗ്യ കേന്ദ്രം
12.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
13.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
14.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
15.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
16.കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
17.മുണ്ടന്‍കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം
18.കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം
19.ഓണംതുരത്ത് കുടുംബാരോഗ്യ കേന്ദ്രം
20.പൈക സാമൂഹികാരോഗ്യ കേന്ദ്രം
21.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാള്‍
22.മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം
23.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
24.പാമ്പാടി താലൂക്ക് ആശുപത്രി
25.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
26.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
27.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
28.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
29.ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ ആശുപത്രി
30.വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
31.പാലാ ജനറല്‍ ആശുപത്രി
32.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
33.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
34.വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
35.മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം
36.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
37.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
38.കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
39.വൈക്കം താലൂക്ക് ആശുപത്രി
40.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
41.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
42.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
43.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K