26 April, 2021 12:17:06 AM


കോട്ടയം ജില്ലയില്‍ 29 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 750 വാര്‍ഡുകള്‍



കോട്ടയം: ജില്ലയില്‍ 29 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  63 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 66 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 750 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.  


പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

മുനിസിപ്പാലിറ്റികൾ

വൈക്കം - 3,9, 20, 26
ഏറ്റുമാനൂർ - 20


പഞ്ചായത്തുകൾ 

മണർകാട് -2,4,5,7,10,13, 17
കരൂർ - 1,15
വാഴപ്പള്ളി-8, 9, 11, 12, 15
വെളിയന്നൂർ- 1,11
ചിറക്കടവ്- 3
തലയോലപ്പറമ്പ്- 8, 9
രാമപുരം - 5, 10, 13, 16, 17

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ

വൈക്കം - 4,7, 16
ഏറ്റുമാനൂർ-29, 33
ചങ്ങനാശേരി - 8, 9, 15, 21, 30,34, 37
വാഴപ്പള്ളി-20
മുത്തോലി - 7, 8, 14
പൂഞ്ഞാർ തെക്കേക്കര - 8
അകലക്കുന്നം - 3, 14, 8, 10
പാമ്പാടി - 3, 10
പനച്ചിക്കാട്- 4
മാഞ്ഞൂർ-17
കല്ലറ-12
തലയോലപ്പറമ്പ്- 4
ഭരണങ്ങാനം - 4
തിരുവാർപ്പ് - 5, 14
കുറിച്ചി - 5, 7, 1
കുമരകം - 3, 12, 10, 15
എരുമേലി- 3,7, 18
വിജയപുരം - 8, 16
അയ്മനം -10, 12
ചിറക്കടവ്-15
മണിമല - 6
കരൂർ-8
കിടങ്ങൂർ - 15, 17
ഈരാറ്റുപേട്ട - 1,6, 10
രാമപുരം- 12
അതിരമ്പുഴ - 2,4,5,7,14, 22
തലയാഴം - 12
തൃക്കൊടിത്താനം -9
കൂരോപ്പട - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K