14 April, 2021 07:34:29 PM
കോവിഡ് പടരുന്നു; കോട്ടയത്ത് 196 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടൊപ്പം കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണവും കൂടി. നിലവില്‍ 63 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 196 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
കോട്ടയം മുനിസിപ്പാലിറ്റി - 13, 17, ഏറ്റുമാനൂർ - 19, പാലാ-7, 8, വൈക്കം - 17, കല്ലറ ഗ്രാമ പഞ്ചായത്ത് - 3, 8, കടുത്തുരുത്തി - 12, കൂരോപ്പട - 12, വെള്ളൂർ - 14, 15, പാറത്തോട് - 18, കറുകച്ചാൽ - 8, പാമ്പാടി - 20, മറവന്തുരുത്ത് - 8, 15, ആർപ്പൂക്കര - 5, 10, തലയോലപ്പറമ്പ്- 10, രാമപുരം - 12,17, ഉഴവൂർ - 12, മാടപ്പള്ളി - 17, വാഴപ്പള്ളി - 16 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പാലാ- 16, ചങ്ങനാശേരി - 30, മീനടം - 6, 7, മുണ്ടക്കയം - 9 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.
നിലവിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. ഏറ്റുമാനൂർ -8, 12, 14, 19
2. ചങ്ങനാശേരി - 15, 10, 11, 27, 23
3. കോട്ടയം - 47, 16,49, 3,6, 34,35,42, 1,4,50,36,41,28, 25, 5, 13, 17
4. പാലാ- 21, 13,7,8
5. വൈക്കം-17
ഗ്രാമ പഞ്ചായത്തുകൾ
6.പനച്ചിക്കാട്- 23, 18,7, 4
7. പാമ്പാടി - 13, 14,5, 16, 6,4, 1,7, 12, 20
8. തലപ്പലം - 5, 8
9. മുണ്ടക്കയം - 6, 16, 1,13,2, 15
10. പുതുപ്പളളി - 7
11.മണർകാട് - 6, 7, 15,5, 16
12. പൂഞ്ഞാർ തെക്കേക്കര - 8, 12
13. മീനടം - 5
14. മറവന്തുരുത്ത് - 9,8, 15
15. തിടനാട് - 3, 10
16. കങ്ങഴ - 8
17. കൂരോപ്പട - 15, 16, 2,17, 11, 12
18. അയർക്കുന്നം -13, 15, 10,8
19. പള്ളിക്കത്തോട് - 7
20. കടനാട് - 11,8,9
21. ഉദയനാപുരം- 5, 14
22. ആർപ്പൂക്കര - 9, 3,8, 15, 7,13, 5, 10
23. മാടപ്പള്ളി - 11, 19, 17
24. പാറത്തോട് - 15, 3, 11, 17, 18
25. മാഞ്ഞൂർ-15, 11, 18,4, 13, 3, 14
26. കല്ലറ-7, 2,4, 3,8
27. മൂന്നിലവ് - 13, 12
28. മരങ്ങാട്ടുപിള്ളി - 7, 8, 13
29. കുമരകം - 3,5
30. ഉഴവൂർ -8,3,12
31. മേലുകാവ് - 8, 9, 10, 11
32. തൃക്കൊടിത്താനം -9, 17
33. ഭരണങ്ങാനം -9,5
34. തിരുവാർപ്പ് - 13
35. വാഴൂർ-8, 3
36. രാമപുരം - 8, 10, 12,17
37. കാഞ്ഞിരപ്പള്ളി - 1, 12, 21
38. ചിറക്കടവ്-20
39. അതിരമ്പുഴ - 6, 11, 17
40. എലിക്കുളം - 3,5,6
41. നെടുംകുന്നം -1,14
42. ചെമ്പ് -15
43. കുറിച്ചി - 4, 5, 13, 12
44. കടുത്തുരുത്തി - 9,7, 12
45. മണിമല - 6
46. പായിപ്പാട് - 7
47. മുത്തോലി - 4, 1,9
48. തലയാഴം - 10, 1
49. കടപ്ലാമറ്റം - 6, 7, 8, 2
50. ഞീഴൂർ- 11
51. തലയോലപ്പറമ്പ്- 4, 13, 14, 10
52. വെച്ചൂർ - 3
53. നീണ്ടൂർ - 5, 1
54. കാണക്കാരി - 13
55. വെള്ളൂർ - 1,14, 15
56. എരുമേലി- 22
57. അകലക്കുന്നം -15,5
58. കറുകച്ചാൽ - 3,7,8
59. വിജയപുരം - 2
60. ടി.വി പുരം - 5
61. അയ്മനം -7, 9
62. തൃക്കൊടിത്താനം - 20
63. വാഴപ്പള്ളി-16