16 December, 2020 09:41:05 PM
കോട്ടയം ജില്ലാപഞ്ചായത്ത് എൽഡിഎഫിന് : പൂഞ്ഞാറിൽ ഷോൺ ജോർജ്
കോട്ടയം: ജില്ലാ പഞ്ചായത്ത് അന്തിമ ഫലം പ്രസിദ്ധീകരിച്ചു. 14 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. യു ഡി എഫിന് 7 സീറ്റുകൾ ലഭിച്ചപ്പോൾ പൂഞ്ഞാറിൽ പി. സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം ചുവടെ.
