25 November, 2019 04:23:02 PM
ദില്ലിയില്‍ സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം പോലീസ് തകര്‍ത്തു; മൂന്നു പേര്‍ അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം പോലീസ് തകര്‍ത്തു. സ്‌ഫോടക വസ്തുക്കളുമായി മൂന്നു പേരെ പോലീസ് പിടികൂടി. ഐഇഡി ശേഖരവുമായാണ് ഇവരെ പിടികൂടിയതെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുഷ്‌വാഹ അറിയിച്ചു. ഇസ്ലാം, രഞ്ജിത് അലി, ജമാല്‍ എന്നിവരെയാണ് അസ്സമിലെ ഗോല്‍പാറയില്‍ നിന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ച