17 November, 2019 08:22:55 PM
കശ്മീരില്‍ സൈനികരുമായി പോകുകയായിരുന്ന ട്രക്കിനു നേരെ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: കശ്മീരില്‍ സൈനികരുമായി പോകുകയായിരുന്ന ട്രക്കിനു നേരെ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പല്ലന്‍ വാല സെക്ടറിലാണ് അപകടം നടന്നത്. പരിക്കേറ്റ സൈനികരെ ഉടന്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിയിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.