05 November, 2019 07:09:42 AM
മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ഇന്ന് ചുമതലയേൽക്കും
ഐസ്വാൾ: മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ചൊവ്വാഴ്ച ചുമതലയേൽക്കും. 11.30-നാണ് സത്യപ്രതിജ്ഞ. കുടുംബത്തോടൊപ്പം അദ്ദേഹം തിങ്കളാഴ്ച മിസോറാമിൽ എത്തിയിരുന്നു.