16 April, 2019 11:43:55 PM
കനിമൊഴിയൂടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്; രാഷ്ട്രീയ പ്രതികാരമെന്ന് ഡിഎംകെ
ചൈന്നൈ: ഡി.എം.കെ നേതാവ് കനിമൊഴിയൂടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്. കനിമൊഴിയൂടെ തൂത്തുക്കുടിയിലെ വീട്ടില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് അധിക്യതരും ഒപ്പമുണ്ടായിരുന്നു. നടപടി രാഷ്‌ട്രീയ പ്രതികാരമെന്ന് ഡി.എം.കെ. പ്രതികരിച്ചു.