01 March, 2019 04:45:06 PM
ജമ്മു കാശ്മീരിലെ നൗഷേരയില്‍ വീണ്ടും പാക് പാക് വെടിവയ്പ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു
നൗഷേര: ഇന്ത്യ - പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ ആരംഭിച്ചു. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.