31 January, 2019 05:37:16 PM


പളളിപ്പെരുന്നാളിനോടനുബന്ധിച്ച് മദ്യവില്‍പ്പന നിരോധിച്ചു



കോട്ടയം: കടുത്തുരുത്തി, വാലാച്ചിറ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ആദിത്യപുരം (കടുത്തുരുത്തി) ബീവറേജ് ഔട്ട്‌ലെറ്റിന്‍റെ പ്രവര്‍ത്തനം ഫെബ്രുവരി രണ്ട് വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെ  നിരോധിച്ച് ജില്ലാ കള്കടര്‍ പി. ക. സുധീര്‍ ബാബു ഉത്തരവിട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K