21 January, 2019 05:59:04 PM


കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു, അഞ്ച് പേരെ കാണാതായി



ബംഗളൂരു: കര്‍ണാടകയിലെ കാര്‍വാറില്‍ ബോട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചുപേരെ കാണാതായെന്നും പറയുന്നു. ഇന്ന് ഉച്ചകഴിഞ്ഞതോടെയായിരുന്നു അപകടം സംഭവിച്ചത്. 22 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K