02 October, 2023 11:05:10 AM
ഐ എസ് ഭീകരൻ ഡല്‍ഹിയിൽ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഐ എസ് ഭീകരൻ ഡല്‍ഹിയിൽ അറസ്റ്റിൽ. ഷാഫി ഉസാമ എന്ന മുഹമ്മദ് ഷാനവാസാണ് ഡല്‍ഹി സ്പെഷ്യൽ പോലീസിൻ്റെ പിടിയിലായത്.
ഇയാളെ കണ്ടെത്തുന്നവർക്ക് 3 ലക്ഷം രൂപ ഐ എൻ എ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. പൂനെ പോലീസ് പിടിയിൽ നിന്നും രക്ഷപെട്ട് ഡല്‍ഹിയിൽ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഏതാനും പേരും പിടിയിലായിട്ടുണ്ട്.