02 March, 2023 04:16:26 PM


നാഗാലാന്‍ഡിൽ ആദ്യ വനിതാ എംഎൽഎ



കോഹിമ:  സംസ്ഥാനത്ത് ചരിത്രം തിരുത്തി വിജയം നേടി ഹെകാനി ജഖാലു ആദ്യ വനിതാ എംഎൽഎ യായി. വാശിയേറിയ തെരഞ്ഞെടുപ്പിൽ ദിമാപൂര്‍ മണ്ഡലത്തിൽ നിന്ന് 1,536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിപിപി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടി) യുടെ സീറ്റിൽ ഹെകാനി വിജയിച്ചത്.


ലോക് ജനശക്തി പാർട്ടി (റാം വിലാസ്) സ്ഥാനാർഥി അസെറ്റോ സിമോമിയെയാണ് ഹെകാനി പരാജയപ്പെടുത്തിയത്. 48കാരിയായ ഹെകാനി അഭിഭാഷകയും സമൂഹ്യ പ്രവർത്തകയുമാണ്.ഡിൽ ആദ്യ വനിതാ എംഎൽഎ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K