12 December, 2022 03:50:35 AM
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നേപ്പാൾ പൗരൻ അറസ്റ്റിൽ
ന്യൂഡൽഹി: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നേപ്പാള്‍ പൗരന് അറസ്റ്റില്‍. നരേന്ദ്ര പക്റിന്(45) എന്നയാളെയാണ് നേപ്പാളിലെ മൊറാംഗ് ജില്ലയിലെ ബിറാത്നഗര് വ്യവസായ മേഖലയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തട്ടിപ്പിന് പോലീസ് കേസെടുത്തു. സംഭവത്തില്‍ നേപ്പാള്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.