10 June, 2022 08:21:08 AM


ര​മ്യ ഹ​രി​ദാ​സ് എം​പി യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി; 49 പുതിയ സെക്രട്ടറിമാർ


ന്യൂഡൽഹി: യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ര​മ്യ ഹ​രി​ദാ​സ് എം​പി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി നി​യോ​ഗി​ച്ചു. 10 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​ണ് ര​മ്യ. 49 സെ​ക്ര​ട്ട​റി​മാ​രെ​യും പു​തു​താ​യി നി​യോ​ഗി​ച്ചു. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. ചാ​ണ്ടി ഉ​മ്മ​നെ ഔ​ട്ട് റീ​ച്ച് സെ​ൽ ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K