05 August, 2021 05:22:28 PM


രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഡ​ൽ​ഹി പോ​ലീ​സ്



ന്യൂ​ഡ​ൽ​ഹി: ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട​തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. അ​ഭി​ഭാ​ഷ​ക​നാ​യ വ​നീ​ത് ജീ​ൻ​ഡാ​ലി​ന്‍റെ പ​രാ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പോ​സ്കോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. ബാ​ലി​ക​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന രാ​ഹു​ലി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ലൂ​ടെ ഇ​ര​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K