01 August, 2021 04:45:24 PM


മും​ബൈ​യി​ലെ എ​ടി​എം ക​വ​ർ​ച്ച; 166 കർഡുകളുമായി റൊ​മാ​നി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ



മും​ബൈ: മും​ബൈ​യി​ല്‍ എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്നും പ​ണം മോ​ഷ്ടി​ച്ച റൊ​മാ​നി​യ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍. ലോ​ഖ​ന്ദ്വാ​ല പ്ര​ദേ​ശ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും മൂ​ന്ന് ലാ​പ്‌​ടോ​പ്പു​ക​ള്‍, 166 എ​ടി​എം കാ​ര്‍​ഡു​ക​ള്‍, പ​ണം എ​ണ്ണു​ന്ന ര​ണ്ടു മെ​ഷി​നു​ക​ള്‍, ഒ​രു കാ​ര്‍​ഡ് സൈ്വ​പ്പിം​ഗ് റീ​ഡ​റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K