19 February, 2021 06:05:19 AM
ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. വ്യാഴാഴ്ച രാത്രി ഷോപ്പിയാനിലെ ബാഡിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും കാഷ്മീര്‍ പോലീസ് അറിയിച്ചു.