17 September, 2020 09:13:24 AM
ജമ്മു കാഷ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; പോലീസ് ഉദ്യോഗസ്ഥരും രംഗത്ത്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ ബതമൂലു പ്രദേശത്താണ് ഏറ്റമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും രംംഗത്തുണ്ടൈന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 5.30മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.