22 July, 2020 12:15:18 AM
മെഡിക്കൽ, ശസ്ത്രക്രിയ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു
ദില്ലി: മെഡിക്കൽ, ശസ്ത്രക്രിയ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എന്നാൽ മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാത്ത മാസ്ക് കയറ്റി അയക്കാമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്ഷാമം നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ എന്നോണമാണ് മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.