01 July, 2020 01:35:19 PM


നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പ്ലാന്‍റില്‍ സ്ഫോടനം: ആറ് മരണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്



ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K