01 June, 2022 04:21:06 PM
കോട്ടയം ജില്ലയില്‍ സെയില്‍സ് സ്റ്റാഫ്, ടെലികോളര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം
WANTED SALES PERSONS (M/F)
കോട്ടയം കുമാരനല്ലൂരിലും വടവാതൂരിലുമുള്ള ടൈല്‍സ് ഷോറൂമിലേക്ക് SALES PERSONS (Male/Female) നെ ആവശ്യമുണ്ട്. പ്രായം 35ന് മുകളില്‍. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9995801850
TELECALLER
കോട്ടയം കോതനല്ലൂരിലുള്ള Distribution സ്ഥാപനത്തിലേക്ക് 25നും 35 വയസിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ TELECALLER തസ്തികയിലേക്ക് ആവശ്യമുണ്ട്. യോഗ്യത +2/ Degree. ഫോണ്‍ : 9961438773, 9447148773