19 May, 2022 05:46:26 PM


കനത്ത മഴ: ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കിണർ ഇടിഞ്ഞു താണുഏറ്റുമാനൂർ: കനത്ത മഴയിൽ ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കിണർ ഇടിഞ്ഞു താണു. കുറുതോടത്ത് രാജീവിൻ്റെ കിണറാണ് ഇന്നലെ ഇടിഞ്ഞു താണത്. രാജീവ് വാടകക്ക് നൽകിയിരുന്ന  വീടാണിത്. കുറച്ചു നാളുകളായി ഇവിടെ ആരും താമസം ഇല്ലായിരുന്നു. ഉടമ വീടും പരിസരവും  നോക്കാൻ പതിവ് പോലെ ഇന്ന് എത്തിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴ്ന്നത് കാണുന്നത്.Share this News Now:
  • Google+
Like(s): 6.1K