02 February, 2022 11:50:08 AM


ഉ​ടു​മ്പ​ഞ്ചോ​ല​യി​ൽ കാ​ണാ​താ​യ മൂ​ന്നു ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾ മരിച്ച നിലയിൽഇ​ടു​ക്കി: ഉ​ടു​മ്പ​ഞ്ചോ​ല കു​ത്തു​ങ്ക​ലി​ൽ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു സ്ത്രീ​യു​ടെ​യും ര​ണ്ടു പു​രു​ഷ​ൻ​മാ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത​ര​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​രെ തി​ങ്ക​ളാഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Share this News Now:
  • Google+
Like(s): 3.7K