05 October, 2021 07:53:51 PM


മികച്ച തൊഴില്‍സാധ്യതയുള്ള ബി ടെക് കോഴ്സുകള്‍ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍



കോട്ടയം: ഉയര്‍ന്ന ശമ്പളവും മികച്ച തൊഴില്‍ സാധ്യതയുമുള്ള ബി ടെക് ഡിഗ്രി കോഴ്സുകളിലേക്ക് മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അപേക്ഷ ക്ഷണിച്ചു. നൂനത ടെക്നോളജിയിലുള്ള Add on Courseകളുടെ സഹായത്തോടെ ബിടെക് പഠനം സുഗമമാക്കുവാനും അവസരം. വിവിധ ബ്രാഞ്ചുകളുടെ കൂടെ പ്രത്യേകം മൈനര്‍, ഓണേഴ്‌സ് കോഴ്സുകള്‍ പഠിക്കാനുള്ള അവസരവും ലഭ്യം. കോഴ്സുകള്‍ ചുവടെ.

Chemical Engineering

1. Petroleum Engineering
2. Nano technology

Civil Engineering

1. Visual Reality and Augmented Reality
2. Auto CAD and 3DS MAX Modeling

Electronics and Communication Engineering

1. Robotics And Automation
2. Internet of Things (lot)

Mechanical Engineering

1. 3D Printing
2. Electric Vehicle Design and Analysis

Electric and Electonics Engineeing

1. Renewable Energy Generator
2. Solar Vehicle

Computer Science And Engineering

1. Block Chain
2. Cloud Computing

Artificial Intelligence And Machine Learning

1. Data Science

പ്രവേശനത്തിനും വിശദവിവരങ്ങള്‍ക്കും 0481-2710120, 9895010120 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K