12 August, 2021 05:16:10 PM


മോ​ഹ​ന്‍​ലാ​ലി​ന് ആ​ദ്യ​മാ​യി ജീ​ന്‍​സ് വാ​ങ്ങി​ക്കൊ​ടു​ത്ത​ത് താ​ന്‍ - ന​ടി പൂ​ര്‍​ണ്ണി​മ ജ​യ​റാം



കൊച്ചി: മോ​ഹ​ന്‍​ലാ​ലി​ന് ആ​ദ്യ​മാ​യി ജീ​ന്‍​സ് വാ​ങ്ങി​ക്കൊ​ടു​ത്ത​ത് താ​നാ​ണെ​ന്ന് ന​ടി പൂ​ര്‍​ണ്ണി​മ ജ​യ​റാം. കേ​ര​ള​ത്തി​ലെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് താ​ന്‍ ബോം​ബെ​യി​ല്‍ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ള്‍ ജീ​ന്‍​സ് വാ​ങ്ങി​വ​രു​മോ എ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നെ​ത്തുട​ര്‍​ന്നാ​ണ് ന​ട​ന് ജീ​ന്‍​സ് വാ​ങ്ങി​ക്കൊ​ടു​ത്ത​തെ​ന്നു​മാ​ണ് പൂ​ര്‍​ണ്ണി​മ ജ​യ​റാം പ​റ​യു​ന്ന​ത്.


അ​ന്നെ​ല്ലാം ബോം​ബെ​യി​ല്‍ ആ​ണ് ഫാ​ഷ​ന​ബി​ളാ​യ ന​ല്ല മെ​റ്റീ​രി​യ​ലു​ക​ളും ഗാ​ര്‍​മെ​ന്‍റ്സും കി​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ട് തി​രി​കെ വ​രു​മ്പോ​ള്‍ ഒ​രു ജോ​ഡി ജീ​ന്‍​സ് മേ​ടി​ച്ചു വ​രു​മോ​യെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ ചോ​ദി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ഇപ്പോൾ അ​ത് ഓ​ര്‍​ക്കു​ന്നു​ണ്ടോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഒ​രു പ്ര​മു​ഖ മ​ല​യാ​ളം ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പൂ​ര്‍​ണി​മ പ​ഴ​യ സം​ഭ​വം ഓ​ര്‍​ത്തെ​ടു​ക്കു​ന്ന​ത്.


മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം നി​ര​വ​ധി ത​വ​ണ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച ന​ടി​യാ​ണ് പൂ​ര്‍​ണി​മ. ഫാ​സി​ലി​ന്‍റെ മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൂ​ര്‍​ണി​മ മ​ല​യാ​ള ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ യും റി​ലീ​സ് ആ​യ ആ​ദ്യ​ത്തെ ചി​ത്ര​മാ​യി​രു​ന്നു മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍.


വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. 1981-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള​സം​സ്ഥാ​ന അ​വാ​ര്‍​ഡ് പൂ​ര്‍​ണി​മ​ക്കാ​ണ് ല​ഭി​ച്ച​ത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K