19 June, 2021 11:32:21 PM


വി​വാ​ദ പ്ര​കൃ​തി ചി​കി​ത്സ​ക​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ മ​രി​ച്ച നി​ല​യി​ൽ



തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ പ്ര​കൃ​തി ചി​കി​ത്സ​ക​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ല​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K