24 September, 2020 08:21:06 AM


ഏറ്റുമാനൂര്‍ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് നരിക്കുഴി അന്തരിച്ചുഏറ്റുമാനൂർ: മുൻ ഏറ്റുമാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് നരിക്കുഴി അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.  ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പറാണ്. ഭാര്യ: ആര്‍പ്പൂക്കര പന്നാപാറ കുടുംബാംഗം ഏലിയാമ്മ ജോസഫ്, മക്കൾ: സോണി ജോസഫ്, ആൻസൺ ജോസഫ്, നിഷ ജോസഫ് (യുഎസ്എ) മരുമക്കൾ: തുഷാര സോണി പറകുന്നേൽ (മൂവാറ്റുപുഴ), ജോൽസന തളപ്പിൽ (കുടമാളൂർ), നോബിൾ പുരയ്ക്കൽ (യുഎസ്എ).Share this News Now:
  • Google+
Like(s): 5.6K