08 September, 2020 05:53:01 PM


ഏറ്റുമാനൂര്‍ 14-ാം വാര്‍ഡിനെ ഒഴിവാക്കി; കോട്ടയത്ത് 45 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: കരൂർ ഗ്രാമപഞ്ചായത്ത് - 11, അയർക്കുന്നം -19 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി-15, 25, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 2, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 14, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് - 3, കൂരോപ്പട - 5, കുമരകം - 7,14 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍


1.കോട്ടയം  -  9, 14, 20, 26, 32, 35, 43, 47, 48,42
2. ഈരാറ്റുപേട്ട - 4,  20,21, 22, 26, 27 

ഗ്രാമപഞ്ചായത്തുകള്‍

3.ആര്‍പ്പൂക്കര-13
4.മുണ്ടക്കയം -8
5.മീനടം-6, 9
6. വെച്ചൂര്‍ -4
7. കൂരോപ്പട - 8, 11
8. കടപ്ലാമറ്റം -  8
9. തിരുവാര്‍പ്പ് - 2
10. എരുമേലി-  20, 23, 3, 4
11.മാടപ്പള്ളി - 13
12. പാമ്പാടി -8, 10, 14
13. മണിമല-7
14. കുറിച്ചി -1
15. ഉഴവൂര്‍ - 8
16.പുതുപ്പള്ളി - 4
17.വെള്ളാവൂര്‍ - 10
18.തലയാഴം - 11
19. തൃക്കൊടിത്താനം - 2
20. വിജയപുരം-11
21. പൂഞ്ഞാര്‍ തെക്കേക്കര-1
22. കരൂര്‍-10,11
23. അയർക്കുന്നം -19



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K