30 July, 2020 07:25:38 AM


കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25 ശ​ത​മാ​നം കു​റ​ച്ചു; ഓണ്‍ലൈന്‍ ക്ലാസ് തുടരുംകു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ ഫീ​സ് 25 ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്കൂ​ളു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു വ​രെ 2020-21 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി.


ഫീ​സ് കു​റ​ച്ച​ത് സ്കൂ​ളു​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലെ നി​ല​വാ​രം നി​രീ​ക്ഷി​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​ണ്ട​ർ സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല​യും ന​ൽ​കി്. ഫീ​സ് കു​റ​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ക്കും.Share this News Now:
  • Google+
Like(s): 1.1K