29 July, 2020 10:15:06 AM


സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ: നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. 

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ട്. കോ​ട്ട​യ​ത്തും എ​റ​ണാ​കു​ള​ത്തും ആ​ല​പ്പു​ഴ​യി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ തു​ട​രു​ക​യാ​ണ്.Share this News Now:
  • Google+
Like(s): 3.7K