12 June, 2020 09:43:01 AM
'നേർത്ത വസ്ത്രവും ലളിതമായ മേക്കപ്പും': മഴയത്ത് തെരുവിലൂടെ നടന്ന നടി വൈറൽ

ലണ്ടന്‍: നേർത്ത വസ്ത്രം ധരിച്ച് മഴയത്ത് തെരുവിലൂടെ കുട ചൂടി നടന്ന് പോകുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇംഗ്ലീഷ് താരവും എഴുത്തുകാരിയും അവതാരകയുമായ അമാൻഡ ഹോൾഡനാണ് 'ബ്രാ ലെസ്സ്' ആയി നേർത്ത വസ്ത്രം ധരിച്ച് കുടയുമായി സ്റ്റുഡിയോയിൽ നിന്നും റോഡിലിറങ്ങി നടക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കയ്യിലൊരു ക്ലച്ച് ബാഗും ഒപ്പം കൂട്ടിയ അമാൻഡ, തന്‍റെ റേഡിയോ അവതരണത്തിന് ശേഷം റോഡിലേക്കിറങ്ങുന്ന നേരത്താണ് ക്യാമറകണ്ണുകളില്‍ പതിഞ്ഞത്. വളരെ സിമ്പിൾ ആയി വസ്ത്രം ധരിച്ചെങ്കിലും അതോടൊപ്പം ഉപയോഗിച്ച ലളിതമായ മേക്കപ്പിന്‍റെ കാര്യത്തിലും അമാൻഡ ആരാധകരുടെ കയ്യടി നേടി
                                
                                        



