18 May, 2020 09:57:08 AM


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയും കാറ്റും: നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രത്യേകിച്ച് ആലപ്പുഴ, എറണാകുളം ,കണ്ണൂർ ,കാസർഗോഡ്  എന്നീ ‌ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




Share this News Now:
  • Google+
Like(s): 2.6K