14 January, 2020 10:54:17 PM


വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു; രോഗബാധിതര്‍ ഇതുവരെ മൂന്ന്



കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കുരുങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K