22 August, 2017 11:01:25 PM


റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണം

കോട്ടയം: ജില്ലയില്‍ റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവരുടെ റേഷന്‍ വിഹിതം സെപ്റ്റംബര്‍ മുതല്‍ ലഭിക്കുകയില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ആധാര്‍ കാര്‍ഡ് നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കാത്തവരുടെ പട്ടിക റേഷന്‍ കടകളില്‍ ലഭ്യമാണ്. ബന്ധപ്പെട്ട റേഷന്‍ കടയിലോ താലൂക്ക് സപ്ലൈ ആഫീസിലോ എത്തി ആധാര്‍ കാര്‍ഡ് നമ്പരുകള്‍ ചേര്‍ക്കണം. Share this News Now:
  • Google+
Like(s): 676