04 July, 2017 12:17:25 AM


ഡോക്ടര്‍, ഫാര്‍മസിസ്റ്റ്: താത്ക്കാലിക ഒഴിവുകളിലേക്ക് ഇന്‍റര്‍വ്യൂ

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിലവിലുളള ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും താത്ക്കാലിക ഒഴിവുകളിലേക്ക്  ജൂലൈ ആറിന് രാവിലെ 11ന് ഇന്‍റര്‍വ്യൂ നടക്കും. നിശ്ചിത യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K